You Searched For "കെ ബി ഗണേഷ്‌കുമാര്‍"

രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല; മദ്യപിച്ച് കയറുന്നയാള്‍ സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അക്കാര്യം കണ്ടക്ടറെ അറിയിക്കാം; വര്‍ക്കല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം ഇങ്ങനെ
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം; ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും; പുതിയ തൊഴിലവസരം തുറക്കുകയാണെന്ന് ഗതാഗത മന്ത്രി; പരസ്യ കമ്പനികള്‍ കോടികള്‍ തട്ടി; ഏഴ് വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും ഗണേഷ്‌കുമാര്‍
ഭാഗ്യത്തിന് ഇരിക്കാന്‍ കസേര തന്നു, ഇനി പോകില്ല; ഇങ്ങോട്ടുവരേണ്ട, ഒന്നും തരില്ലെന്നാണ് കേന്ദ്രസമീപനം; നിതിന്‍ ഗഡ്കരിയെ കാണാന്‍ പോയപ്പോള്‍ മോശം അനുഭവം ഉണ്ടായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍